;
28 C
Kochi
Wednesday, March 21, 2018

ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം . ഒരു യുവാവിന്റെ കുറിപ്പ് വൈറലാവുന്നു

ആധുനിക സമൂഹം, പ്രത്യേകിച്ച് സംസ്‌കാരത്തില്‍ വളരെയധികം മുന്നിലെന്ന് അവകാശപ്പെടുന്ന കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ്, പ്രായമായാല്‍ മാതാപിതാക്കളെ ഏതെങ്കിലും അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ കൊണ്ടുചെന്നാക്കുക എന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലുമുറിയെ പണിയെടുത്ത് ഇല്ലാത്ത...

ഒരാള്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയുടെ സവിശേഷ ഗുണമായിരിക്കണം ക്ഷമയെന്നും പ്രാര്‍ത്ഥനയ്ക്ക് സ്ഥിരതയും ക്ഷമയും ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ.

ഫ്രാന്‍സിസ് പാപ്പ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി മദ്ധ്യേ സന്ദേശം നല്‍കുകയായിരിന്നു . ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ വിശ്വാസികള്‍ ക്ഷമയോടും ധൈര്യത്തോടുംകൂടെ പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിശ്വാസരാഹിത്യം കണ്ട് ദൈവം...

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍; ഫ്രാന്‍സിസ് പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചു

വത്തിക്കാന്‍ സിറ്റി: സംസ്ഥാന സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ മാര്‍ച്ച് 14 ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച വേദിയില്‍വച്ചാണ് ഫ്രാന്‍സിസ് പാപ്പയുമായി മന്ത്രി നേര്‍ക്കാഴ്ച നടത്തിയത്. വിശിഷ്ടാതിഥികള്‍ക്കുള്ള വേദിയിലെ...

ആലഞ്ചേരിക്കുണ്ടായ അനുഭവം വൈദികര്‍ക്ക് ഇടവകകളില്‍ നേരിടേണ്ടിവരും -ജോസഫ് വാഴയ്ക്കന്‍

സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്‍ രംഗത്ത്. സഭാധ്യക്ഷന് എതിരേ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും...

ആഗോള കത്തോലിക്ക സഭയുടെ തലവനായി വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സിസ്‌ പാപ്പാ അവരോധിതനായിട്ട് ഇന്നലെ(13/03/2018)...

പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ചു തന്റെ ചിന്തകള്‍ പങ്കുവെക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. 2013...

അ​ന്ത​ർ​ദേ​ശീ​യ തീ​ർത്ഥാ​ട​ന കേ​ന്ദ്ര​മാ​യ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വിശ്വാസികളുടെ പ്രവാഹം.

അതിരൂപതയിലെ വിവിധ ഫൊറോനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കുരിശുമുടി തീര്‍ത്ഥാടനം നടന്നു. അങ്കമാലി, ചേര്‍ത്തല, പറവൂര്‍, മൂഴിക്കുളം, വല്ലം ഫൊറോനകളുടെ നേതൃത്വത്തിലാണ് മലകയറിയത്. മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി വികാരി റവ....

ഭൂമി വില്‍പ്പന കേസില്‍ സഹായമെത്രാന്‍ പ്രതിയാകുമെന്നുറപ്പായി. വിവാദം തലകീഴായി മറിയുന്നു !

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിൽ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ ഇടയന്ത്രത്തിനെതിരെ തെളിവുകളുമായി അന്വേഷണ ഏജന്‍സിയെ സമീപിക്കാനൊരുങ്ങി വൈദികര്‍. സഹായമെത്രാനെ പ്രതികൂട്ടിലാക്കുന്ന നിര്‍ണ്ണായക രേഖകളുമായി നിയമ...

ഏറ്റവും വലിയ കെട്ടുകാഴ്‌ചാ ഉത്സവമായ ചെട്ടികുളങ്ങര കുംഭഭരണിക്ക്‌ യുനെസ്‌കോയുടെ അംഗീകാരത്തിനു സാധ്യത.

ചെട്ടികുളങ്ങര കുംഭഭരണിക്ക്‌ യുനെസ്‌കോയുടെ അംഗീകാരത്തിനു സാധ്യത. ഇതിനായി ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടെന്നു കെ.സി വേണുഗോപാല്‍ എം.പിക്ക്‌ കേന്ദ്ര സാംസ്‌കാരിക മന്ത്രി ഡോ. മഹേഷ്‌ ശര്‍മ്മ മറുപടി നല്‍കി. ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്‌ചയ്‌ക്കു യുനെസ്‌കോ...

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നാഗ ബന്ധന പൂട്ട്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നാഗ ബന്ധന പൂട്ട് https://youtu.be/67Qdj8SNjds

LATEST NEWS

MUST READ