;
32 C
Kochi
Wednesday, September 26, 2018
Home Business

Business

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി. ചരക്ക് ലോറി വാടക നിരക്ക് ഉയര്‍ത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. എട്ട് മുതല്‍ 10 ശതമാനം വരെയാണ് ഇന്ധനവില വര്‍ദ്ധനയുടെ പേരില്‍ വാടക നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ലോറി ഉടമകളും വ്യാപാരി പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമീപകാലത്തെ ഏറ്റവും വലിയ നിരക്ക് വര്‍ദ്ധനയാണിത്. ഇന്ധനവില വില വര്‍ദ്ധന ഈ...
പവന്‌ 80 രൂപ വര്‍ധിച്ച്‌ 22,880 ലും ഗ്രാമിന്‌ 10 രൂപ കൂടി 2,860ലുമാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌. തുടര്‍ച്ചയായി രണ്ടാം ദിനമാണ്‌ വില ഉയരുന്നത്‌. തിങ്കളാഴ്‌ച പവന്‌ 200 രൂപ കൂടിയിരുന്നു. മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്‌ സ്വര്‍ണമിപ്പോള്‍. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളാണ്‌ പ്രാദേശിക വിപണികളിലും പ്രതിഫലിച്ചത്‌. രൂപ ഡോളറിനെതിരേ ചരിത്രത്തകര്‍ച്ചയായ...
പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 85.48 രൂപയും ഡീസലിന് 79.03 രൂപയുമാണ് വില. കണ്ണൂരില്‍ പെട്രോളിന് 84 രൂപ 37 പൈസയായി. ഡീസല്‍ വില 78.01 രൂപ.മുംബൈയില്‍ പെട്രോളിന് 89.44 രൂപയും ‍ഡീസലിന് 78.33 രൂപ‌യുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ പ്രെട്രോളിന് വില 82.06 രൂപ. ഡീസലിന്...
റബര്‍വില തകര്‍ത്ത്‌ അവധികച്ചവടക്കാര്‍. ആര്‍.എസ്‌.എസ്‌ നാല്‌ കിലോയ്‌ക്ക്‌ 135 രൂപയില്‍ ടയര്‍ കമ്പനികള്‍ വാങ്ങിയപ്പോള്‍ അവധികച്ചവടക്കാര്‍ തയാര്‍ വില 129 രൂപയായി കുറച്ചു. റബറിന്റെ ആഭ്യന്തര വിപണി അവധി കച്ചവടക്കാരുടെ കൈകളിലാണ്‌. രാജ്യാന്തര വിപണിയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ ചൈന കിലോയ്‌ക്ക്‌ 105 രൂപയും ബാങ്കോക്ക്‌ 104 രൂപയിലും ടോക്കിയോ മാര്‍ക്കറില്‍ 100 രൂപയിലുമാണു...
പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധന, വില എവിടെ വരെ പോകുമെന്നുമെന്ന് ആശങ്കപ്പെടുകയാണ് ജനം. അതിനിടെ വില 99.99 കടന്നാല്‍ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് പമ്പുടമകള്‍കോഴിക്കോട് പെട്രോളിന് ലിറ്ററിന് 83 രൂപ 99 പൈസയാണ് ശനിയാഴ്ച്ചത്തെ വില. ഇന്ധനവില വര്‍ധന ലിറ്ററിന് 100 രൂപ എത്തിയാല്‍ പിന്നെ 'പേടിക്കേണ്ടതില്ലെന്നാണ്' ഇന്ധന ഉപയോക്താക്കളിലെ ട്രോളന്മാരുടെ കണ്ടുപിടുത്തം. അതിന്...
സാമ്പത്തിക രംഗം വിലയിരുത്തുന്നതിനായി നാളെ യോഗം ചേരും. രൂപയുടെ മൂല്യം ക്രമാതീതമായി ഇടിഞ്ഞതിനെത്തുടര്‍ന്ന്‌ വിപണിയുടെ നാനാഭാഗത്തുനിന്നും സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ശക്‌തമായിട്ടുണ്ട്‌. ഡോളറിനെതിരേ രൂപയുടെ മൂല്യം 73ലെത്തിയ സാഹചര്യത്തില്‍ മൂല്യത്തകര്‍ച്ച നേരിടുകയാകും യോഗത്തിന്റെ മുഖ്യ അജന്‍ഡ. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ഉര്‍ജിത്‌ പട്ടേലും യോഗത്തില്‍ പങ്കെടുക്കും. ഉപഭോക്‌തൃ വിലസൂചികയെ അടിസ്‌ഥാനമാക്കിയുള്ള...
അടുത്തതായി രാജ്യത്തെ ബാങ്കിങ് മേഖല നേരിടാന്‍ പോകുന്ന വലിയ പ്രതിസന്ധി മുദ്രാ വായ്പകളില്‍ നിന്നായിരിക്കുമെന്ന് ആര്‍ ബി ഐ മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍. പാര്‍ലമെന്റിന്റെ എസ്റ്റിമേറ്റ്‌സ് കമ്മിറ്റിക്ക് ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രാജന്റെ മുന്നറിയിപ്പ്. 2015ല്‍ എന്‍ ഡി എ സര്‍ക്കാരാണ് പ്രധാനമന്ത്രി മുദ്രാ യോജന(പി എം എം വൈ) ആരംഭിച്ചത്....
രാജ്യത്തെ ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലാണ്. വില ഇത്രയധികം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലൂടെ കടന്നുപോകുന്ന വലിയ വാണിജ്യ വാഹനങ്ങളും സംസ്ഥാന അതിര്‍ത്തി പ്രദേശത്തെ ജനങ്ങളും ഇന്ധനം നിറയ്ക്കാന്‍ തൊട്ടടുത്ത സംസ്ഥാനത്തെ പമ്പുകളെ ആശ്രയിക്കുകയാണ്. ഇതുവഴി വില്‍പ്പന ഗണ്യമായി കുറഞ്ഞതോടെ മധ്യപ്രദേശിലെ പമ്പുകള്‍ക്കുള്ള നഷ്ടം നികത്താന്‍ വലിയ അളവില്‍...
ഫ്ലിപ്കാർട്ടിലൂടെ നടന്ന രണ്ട് ഫ്‌ളാഷ് സെയിലുകളിൽ വിറ്റത് 370,000 റിയല്‍മീ 2 ഫോണുകള്‍. കുറഞ്ഞവിലയിൽ ബഡ്ജറ്റ് ഫോണുകൾ ഇന്ത്യയിൽ വിപണിയിൽ ചൂടപ്പം പോലെ വിറ്റിരുന്ന ഷവോമിയുടെ റെഡ്മിക്കും ഹവായ്ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഒപ്പോയുടെ ഉപവിഭാഗമാണ് റിയല്‍മീ ഓഗസ്റ്റ് 28ന് ഇന്ത്യയില്‍ പുറത്തിറക്കിയ റിയല്‍മീ 2 വിന്റെ വില്‍പ്പനയാണിത്. 3 ജി.ബി റാം-32 ജി.ബി...
രൂപയുടെ മൂല്യം ഇടിയാതെ നിലനിര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ആര്‍ബിഐയുമായി കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശയവിനിമയം നടത്തിയത്. പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി അടക്കമുള്ള നടപടികളാണ് ആലോചനയില്‍. ഡോളറിനെതിരെ ഈ വര്‍ഷം മാത്രം 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏഷ്യല്‍...

LATEST NEWS

MUST READ

you're currently offline